പാവറട്ടി: പാവറട്ടി വടക്കൂട്ട് മനയംപുറം വർഗ്ഗീസ് മകൻ ജസ്റ്റിൻ (46) നിര്യാതനായി. അമ്മ: ബേബി. ഭാര്യ: ഗ്ലിസ്റ്റി. മക്കൾ: നേഹ, നിവ്യ. സംസ്കാരം പാവറട്ടി സെ.ജോസഫ്സ് തീർത്ഥ കേന്ദ്രത്തിൽ നടത്തി.