പാവറട്ടി: പാവറട്ടി ചിരിയങ്കണ്ടത്ത് പരേതനായ മത്തായി മകൻ ജേക്കബ്(72) ബാംഗ്ലൂരിൽ നിര്യാതനായി. ഭാര്യ: ജെസ്സി. മക്കൾ: ജാക്സി, ജോസഫ്. മരുമക്കൾ: റോബർട്ട്, ഷെറിൻ. സംസ്കാരം പാവറട്ടി സെ.ജോസഫ്സ് തീർത്ഥ കേന്ദ്രത്തിൽ നടത്തി.