താണിപ്പാടം: കാക്കശ്ശേരി പൗലോസ് ഭാര്യ തങ്കമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് താണിപ്പാടം ശാലേം മാർത്തോമ്മ പള്ളിയിൽ നടക്കും. മക്കൾ: സജീവ്, പ്രീതി, ജ്യോതി. മരുമക്കൾ: രാജൻ, ആൽബർട്ട്, മില.