മാള: കോട്ടമുറി പുന്നക്കപറമ്പിൽ കുഞ്ഞുവേലായുധൻ ഭാര്യ സുമതി (73) നിര്യാതയായി. മക്കൾ: ബിന്ദു, ബിജി, ബിജോയ്. മരുമക്കൾ: വത്സൻ, മോഹനൻ, ശ്രീലക്ഷ്മി.