raju
ടി.ടി. രാജു

വിലങ്ങന്നൂർ: തെക്കേക്കുളം തെക്കുംപുറത്ത് പരേതനായ തോമസ് മകൻ ടി.ടി. രാജു (മാത്യു - 63) നിര്യാതനായി. സംസ്‌ക്കാരം ആറിന് രാവിലെ 11.30 ന് ഭവനശുശ്രൂഷയോടെ ആരംഭിച്ച് കണ്ണാറ ടി.പി.എം. സെമിത്തേരിയിൽ.
ഭാര്യ: വത്സ രാജു. മക്കൾ: രാജി, ജിഷ, ജീന. മരുമക്കൾ: ജേക്കബ്ബ്, ജെയ്‌മോൻ, സോണി.