ഒല്ലൂർ: വെട്ടുകാട് മുട്ടുങ്കൽ മത്തായി മകൻ സെബാസ്റ്റ്യൻ (61) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് 4 നു വെട്ടുകാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിയിൽ. ഭാര്യ: ബേബി. മക്കൾ: ജിസ, ജിന്റോ. മരുമകൻ: അജീഷ്.