വെങ്കിടങ്ങ്: വെങ്കു പട്ടർമഠത്തിൽ പരേതനായ പാണ്ടിക്കാരൻ കൊളുത്തു അയ്യരുടെ ഭാര്യ കാന്തിമതി അമ്മ (90) നിര്യാതയായി. സംസ്‌കാരം ആറിന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: വെങ്കിട്ടസുബ്രഹ്മണ്യൻ, ഗംഗാഭഗീരതി, സ്വാമിനാഥൻ. മരുമകൾ: മുത്തുലക്ഷ്മി.