r-rajajirg

നമ്മുടെ ചിഹ്നം...തൃശൂർ ലോകസഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ തിരഞ്ഞെടുപ്പിനായ് ഒരുക്കിയിട്ടുള്ള പോസ്റ്റർ നോക്കി കാണുന്നു