thanka
തങ്ക

മുല്ലശ്ശേരി: മുത്തുള്ളി പരേതനായ വേലായുധന്റെ ഭാര്യ തങ്ക (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കൃഷ്ണൻ, ഓമന. മരുമക്കൾ: ബിന്ദു, രാജൻ.