എടത്തിരുത്തി: സർവ്വീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ കാഞ്ഞിരത്തിങ്കൽ വറീത് (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വെറോനിക്ക. മക്കൾ: സജി, അൽഫോൻസ, കൊച്ചുറാണി, ലക്‌സി, ബൈജു. മരുമക്കൾ: സ്റ്റൈനി, ജെയിംസ്, ജോഷി, ബിജു.