കയ്പ്പമംഗലം: എടത്തിരുത്തി വെസ്റ്റ് കൊല്ലാറ പരേതനായ വാസു ഭാര്യ കല്ല്യാണി (85) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, കുമാരി, സരള, ദാസൻ, ഷീല, അംബിക. മരുമക്കൾ: രജനി, മോഹനൻ, സദാനന്ദൻ, ബിന്ദു, ബാബു, ശശി. സംസ്‌കാരം നടത്തി.