kunjipennu
കുഞ്ഞിപ്പെണ്ണ്

ഇരിങ്ങാലക്കുട : എടത്തിരിഞ്ഞി കോലത്ത് പരേതനായ സുബ്രഹ്മണ്യൻ ഭാര്യ കുഞ്ഞിപ്പെണ്ണ് (91) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാമു, കുട്ടൻ, സുകുമാരൻ, ഷീല. മരുമക്കൾ: സുനന്ദ, നിർമല, ഷീജ, ഉണ്ണികൃഷ്ണൻ.