achamma
അച്ചാമ്മ

കരുവന്നൂർ: ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പിൽ ദേവസ്സിക്കുട്ടി ഭാര്യ അച്ചാമ്മ (89) നിര്യാതയായി. സംസ്‌ക്കാരം ഏഴിന് വൈകീട്ട് അഞ്ചിന് കരുവന്നൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി, ജോസഫ്, ആലീസ്, ലില്ലി, അൽഫോൻസ. മരുമക്കൾ: തോമസ്, റീജ, സേവിയാർ, ബേബി.