obit-photo
ചരമം ദേവകി

കല്ലൂർ:പള്ളം പടിഞ്ഞാട്ടുമുറി പള്ളിവളപ്പിൽ പരേതനായ സുബ്രമണ്യന്റെ ഭാര്യ ദേവകി (68)നിര്യാതയായി സംസ്‌കാരം നടത്തി. മക്കൾ: ജ്യോതിഭാസു, ചന്ദ്രബോസ്, ജോബി. മരുമക്കൾ: സരിത, ജിഷ, ഷിനി.