obit-photo
ചരമം മോഹന്‍ദാസ്

കല്ലൂർ: ഞെളളൂർ പോഴത്ത് പരേതനായ നാരായണൻ നായരുടെ മകൻ മോഹൻ ദാസ് (65 )നിര്യാതനായി സംസ്‌കാരം നടത്തി. സഹോദരങ്ങൾ: മുരളി, ശാന്തകുമാരി, ജലജകുമാരി, വസന്തകുമാരി, വനജ കുമാരി, ജയകുമാരി, സന്നകുമാരി.