പുതുക്കാട്: പാഴായി വട്ടേക്കാട്ടു പറമ്പിൽ സുബ്രഹ്മണ്യന്റെ മകൻ മോഹനൻ (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സാവിത്രി. മക്കൾ: മിതോഷ്, മിനോഷ്.