ayiram-kanni-temple
ആയിരംകണ്ണി ക്ഷേത്രമഹോത്സവം

വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ ആയിരംകണ്ണി ക്ഷേത്രമഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി നാരായണൻ കുട്ടി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി വിശ്വംഭരൻ കാതോട്ട്, ഉത്തമൻ കാതോട്ട്, മറ്റ് ട്രസ്റ്റി അംഗങ്ങൾ പങ്കെടുത്തു. മാർച്ച് 13നാണ് ക്ഷേത്രമഹോത്സവം ആഘോഷിക്കുക.