viktoria
വിക്ടോറിയ

മാള: മാമ്പിള്ളി ആന്റണിയുടെ ഭാര്യ വിക്ടോറിയ (73) നിര്യാതയായി. മക്കൾ: സുമ, ലെവി, ജെസ്മി, ജോസ്. മരുമക്കൾ: ആന്റു, ബിജി, വർഗീസ്, ലിൻസി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മാള ഫെറോന പള്ളിയിൽ.