thankamani-
തങ്കമണി

കയ്പ്പമംഗലം: കയ്പ്പമംഗലം കാരാപ്പുള്ളി ക്ഷേത്രത്തിന് സമീപം തറയിൽ പരേതനായ വിശ്വംഭരൻ ഭാര്യ തങ്കമണി (71) നിര്യാതയായി. മക്കൾ: അമ്പിളി, സ്‌നേഹ, ബിന്ദു, പ്രീതി. മരുമക്കൾ: തിലകൻ, കണ്ണൻ, ഉണ്ണിക്കൃഷ്ണൻ, മനോഹരൻ. സംസ്‌കാരം നടത്തി...