indira-chaaram-
ഇന്ദിര ചരമം ഫോട്ടോ മാറ്റി കൊടുക്കുക


കയ്പ്പമംഗലം: കയ്പ്പമംഗലം വിജയഭാരതി സ്‌കൂളിന് കിഴക്കുവശം വെമ്പട്ടി സോമൻ ഭാര്യ ഇന്ദിര (53) നിര്യാതയായി. മക്കൾ: സിജീഷ് , സിജിൽ, സിജിത .മരുമക്കൾ: ധനേഷ്, ആതിര. സംസ്‌കാരം നടത്തി.