നടവരമ്പ്: കല്ലറക്കൽ തോമസ് അഫോൻസ ദമ്പതികളുടെ മകൻ ടിക്‌സൻ (23) നിര്യാതനായി. സംസ്‌ക്കാരം 10ന് രാവിലെ 10 ന് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷൻ ദേവാലയ സെമിത്തേരിയിൽ. സഹോദരി: ടിൽസി.