വെള്ളാംങ്ങല്ലൂർ: ചാലിപ്പുറത്ത് കൃഷ്ണകുമാർ (59) നിര്യാതനായി. മുൻ അസിസ്റ്റന്റ് ജില്ലാ സ്റ്റാസ്റ്റിക്ക്ൽ ഓഫീസർ ആയിരുന്നു. വടക്കുംകര പൂമംഗലം എൻഎസ്എസ് കരയോഗം മുൻ ഖജാൻജി ആയിരുന്നു. ഭാര്യ: ഉഷ (സെയിൽസ് ടാക്‌സ് ഓഫീസർ). മകൾ: അപർണ്ണ (എൻഫോഴ്‌സ്‌മെന്റ് ഓഫീസർ, തിരുവനന്തപുരം). സംസ്‌ക്കാരം നടത്തി.