പെരിങ്ങോട്ടുകര: കിഴക്കേനട കൂട്ടുമാക്കൽ ശങ്കരൻ മകൻ ബാലൻ (88) നിര്യാതനായി. സംസ്‌കാരം 10ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: കുമാരി, മീര, ഗോപി, ബേബി, ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ, ശിവകുമാർ, പ്രിയ, പരേതരായ മോഹനൻ, ബാബു.