thomas
തോമസ്

അരിമ്പൂർ: ആറാംകല്ല് തെക്കേക്കര ചാക്കു മകൻ തോമസ് (85) നിര്യാതനായി. സംസ്‌കാരം 10ന് രാവിലെ 11ന് എറവ് സെന്റ് തെരേസ്സാസ് കപ്പൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൂസി. മക്കൾ: ജെയ്ക്കബ്, കെസിയ, ജെസ്സി, ജോസഫ്, വിൻസൻ, മേരി. മരുമക്കൾ: ഷൈനി, ജോസ്, ഫ്രാൻസീസ്, ബീന, ബെറ്റി, തോമസ്.