rosy
റോസി

ഒല്ലൂർ: ആലപ്പാട്ട് മേച്ചേരി ലൂയീസിന്റെ ഭാര്യ റോസി (85) നിര്യാതയായി. സംസ്‌കാരം 10ന് വൈകീട്ട് നാലിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ, ഔസേപ്പച്ചൻ, പരേതനായ ഡേവീസ്, പരേതനായ ചാക്കോരി. മരുമക്കൾ: ബാബു അക്കരപ്പറ്റി, റീന പെല്ലിശ്ശേരി, ജോളി കുരുതുകുളങ്ങര, ജാൻസി പല്ലൻ.