പുല്ലൂർ: ഐ.ടി.സിക്ക് സമീപം വെട്ടിയാട്ടിൽ പരേതനായ സുകുമാരൻ ഭാര്യ വിജയലക്ഷ്മി (65 ) നിര്യാതയായി. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, രമേശ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാൻ ക്രിമറ്റോറിയത്തിൽ...