കൊടുങ്ങല്ലൂർ: എറിയാട് ഡിസ്പൻസറിക്ക് സമീപം കറുകപ്പാടത്ത് വേടിയിൽ പരേതനായ അബ്ദുൾ റഹിമാന്റ ഭാര്യ സുഹറാബി (70) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് എറിയാട് കടപ്പൂര് മഹല്ല് ഖബർസ്ഥാനിൽ. മക്കൾ: കമറുദ്ദീൻ, കലീൽ, കിസ്മത്ത്, കാമില. മരുമക്കൾ: അബ്ദുൾ ഹക്ക്, സുഫൈറ, റയ്‌ഹാനത്ത്, സലീം (സലീം ആൻഡ് അസോസിയേറ്റ്‌സ് ഗുരുവായൂർ)...