obituary
ഇബ്രാഹിം കുട്ടി ഹാജി

ചാവക്കാട്: സ്വാതന്ത്ര്യ സമര സേനാനിയും, തീരദേശത്ത് കോൺഗ്രസ് കെട്ടിപ്പെടുക്കുന്നതിൽ പ്രധാനിയുമായിരുന്ന ചാവക്കാട് മണത്തല പുളിച്ചിറ കെട്ട് റോഡിൽ താമസിക്കുന്ന കുറവങ്കയിൽ ഇബ്രാഹിം കുട്ടി ഹാജി ( 98 ) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് ഷെക്കീർ, ജലീൽ അബൂബക്കർ, ഷറഫുദ്ദീൻ, നസീർ, ലൈല, നൗഫില. മരുമക്കൾ: സുലേഖ, ഖദീജ, ലൈല, റുക്‌സാന, ഷെഹീറ, നസ്രത്ത്‌, എ.വി. അലി, ആർ.വി. അബ്ദുൾ ലത്തീഫ്. ഖബറടക്കം മണത്തല പള്ളി ഖബറസ്ഥാനിൽ നടത്തി...