death
ശാന്ത

കോടാലി: നൂലുവള്ളി മണ്ടുപറമ്പിൽ രാമദേവൻ ഭാര്യ ശാന്ത (59) നിര്യാതയായി. സംസ്‌ക്കാരം 12ന് രാവിലെ 10ന് വടൂക്കര എസ്.എൻ.സമാജം ശ്മശാനത്തിൽ. മക്കൾ : സരിത, സലീഷ്. മരുമക്കൾ : രഘു, ആര്യ.