kartikeyan
കാർത്തികേയൻ

ചാലക്കുടി: പാലസ് റോഡിൽ കൃഷ്ണകൃപയിൽ റിട്ട. പൊതുമരാമത്ത് എൻജിനീയർ കാർത്തികേയൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ദേവി (റിട്ട. ഹെ‌‌‌‌‌ഡ്മിസട്രസ്). മക്കൾ: ശ്യാംസുന്ദർ (വിപ്രോ, കൊച്ചിൻ), സൗമ്യ (സെന്റ് മേരീസ് കോളേജ്, തൃശൂർ). മരുമക്കൾ: ശ്രീജിത്ത്, പ്രമിത.