pusthaka-rahitha-padanam-
കയ്പ്പമംഗലം വിജയഭാരതി എൽ.പി.സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി പുസ്തക രഹിത പഠന ക്ലാസ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: വിജയഭാരതി എൽ.പി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി പുസ്തക രഹിത പഠന ക്ലാസ് സംഘടിപ്പിച്ചു. പുസ്തക രഹിത പഠന ക്ലാസിലേക്കുള്ള ഫയൽ വിതരണം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പ്രധാന അദ്ധ്യാപിക പി. ഷീന, ബി.ആർ.സി കോ- ഓർഡിനേറ്റർ പ്രതിനിധി അഷിത, സ്‌കൂൾ മാനേജർ സോമൻ താമരക്കുളം എന്നിവർ സംസാരിച്ചു.