കൊടുങ്ങല്ലൂർ: ഡോ. പൽപ്പു മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജ് ഒഫ് എഡ്യുക്കേഷൻ, കൊടുങ്ങല്ലൂരിലെ 2019- 2021 അദ്ധ്യയന വർഷത്തേക്ക് ഇംഗ്ളീഷ്, മലയാളം, മാത്തമാറ്റിക്സ്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബി.എഡ്, എം.എഡ് കോഴ്സുകളിലേക്ക് മാനേജ്മെന്റ് സീറ്റിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0480 2803655.