തലോർ: കൂർക്കഞ്ചേരി ശങ്കർ ഫോട്ടോസ് ഉടമ മേൽവീട്ടിൽ സുകുമാരൻ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധ. മക്കൾ: മിഥുൻ (എ.സി.വി. ന്യൂസ്), വിമൽ (ഫോട്ടോഗ്രാഫർ). മരുമകൾ: സജിത (സെക്രട്ടറി, നാഷണൽ വിശ്വകർമ ഫെഡറേഷൻ).