ഇരിങ്ങാലക്കുട: പരേതനായ കുന്നത്തുപറമ്പിൽ ദേവസ്സി ഭാര്യ വെറോനിക്ക (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഈനാശു, ലിസ്സി, ജാൻസി, ലൂസി, പോളി, ജെസ്സി. മരുമക്കൾ: ഗ്രേസി, ഡേവിഡ്, ജോർജ്ജ്, ഡേവീസ്, മിനി, പൗലോസ്.