കാട്ടൂർ: പടമാടൻ ജോർജിന്റെ ഭാര്യ എൽസി (72) നിര്യാതയായി. സംസ്‌കാരം 1144ന് വൈകീട്ട് നാലിന് കാട്ടൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സീന, ജോയ്, ബീന. മരുമക്കൾ: ഷാജി, ഷൈസി, വർഗ്ഗീസ്.