george
ജോർജ്ജ്

പറപ്പൂർ: അറയ്ക്കൽ പൊറിഞ്ചു മകൻ ജോർജ്ജ് (83) നിര്യാതനായി. സംസ്‌കാരം 15ന് രാവിലെ 9.30ന് പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ആലീസ് (ചിറ്റാട്ടുകര തൈക്കാട്ടിൽ കുടുംബാംഗം). മക്കൾ: ഫ്രാൻസീസ് (കെഎസ്ഇബി കുന്ദംകുളം), ചാർളി, ജോഷി, ഷൈമോൻ. മരുമക്കൾ: ലിസി (സികെസിഎച്ച്എസ് പാവറട്ടി), റീന (അമല മെഡിക്കൽ കോളജ്), പ്രിൻസി (രാജ ഹോസ്പിറ്റൽ മുതുവെട്ടൂർ), റിയ (ഹുണ്ടായി മോട്ടോഴ്‌സ് തൃശൂർ).