thankammu
തങ്കമ്മു

അന്തിക്കാട്: കല്ലിടവഴി കൊടപ്പുള്ളി മാധവന്റെ ഭാര്യ തങ്കമ്മു (86) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: പത്മാവതി. മരുമകൻ: വിജയൻ.