paulson
പോൾസൺ

ചെമ്മാപ്പിള്ളി: ചിറയത്ത് ഔസേപ്പിന്റെയും മേരിയുടെയും മകൻ പോൾസൺ (50) നിര്യാതനായി. സംസ്‌കാരം ഇന്ന് 15ന് വൈകീട്ട് നാലിന് പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസ. മക്കൾ: മെൽബ, മേഘ.