പഴുവിൽ വെസ്റ്റ്: മൂത്തേരി അംബുജാക്ഷൻ (87) നിര്യാതനായി. സംസ്‌കാരം 15ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകി. മക്കൾ: വസന്തൻ, ഷൈലജ, അജയൻ, സുരേഷ്, ഷീബ. മരുമക്കൾ: സുഗന്ധി, ജയന്ത്കുമാർ, അരുന്ധതി, ശാന്തി, രമേഷ്.