r-fanrg
കാറ്റേ നീ കൂടെ വാ...വേനൽ ചൂടിന്റെ കാഠിന്യം സഹിച്ച് മെയിന്റനൻസ് തീർത്ത ഫാനുമായി വീട്ടിലേക്ക് ബൈക്കിൽ സഞ്ചരിക്കുന്നവർ തൃശൂർ ശക്തൻ റോഡിൽ നിന്നൊരു ദൃശ്യം