obituary
അപ്പുണ്ണി

ചാവക്കാട്: തിരുവത്ര കുഞ്ചേരിയിൽ താമസിക്കുന്ന പണ്ടിരിക്കൽ അപ്പുണ്ണി (94 ) നിര്യാതനായി. സംസ്കാരം ചാവക്കാട് നഗരസഭാ വാതക ക്രിമറ്റോറിയത്തിൽ നടത്തി. ഭാര്യ: നാരായണി. മക്കൾ: ശശി, ശ്യാമള, സതി. മരുമക്കൾ: ശാന്തിനി, ഹരിദാസൻ..