ചാവക്കാട്: കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന സമയത്ത് കുടി വെള്ള കിണറ്റിൽ നായ ചാടി. ചേറ്റുവ ആർ.വി. അബൂബക്കറിന്റെ (ബച്ചു) വീട്ടുവളപ്പിലെ കുടിവെള്ള കിണറ്റിലാണ് നായ ചാടിയത്. വീണ് രണ്ട് ദിവസമായി കിണറ്റിൽ കിടന്ന നായയെ തൃശൂരിൽ നിന്നും പി.എ.ഡബ്ലിയു.എസ് (പരിക്ക് പറ്റിയ മൃഗങ്ങളെ സംരക്ഷിക്കുന്ന സംഘടന) പ്രതിനിധികളായ കണ്ണൻ അഞ്ചേരി, പ്രീതി ശ്രീവത്സൻ, മാധവ് മേനോൻ എന്നിവർ ചേർന്ന് രക്ഷപെടുത്തി...