മാള: ആലത്തൂർ ചേറ്റിപ്പറമ്പിൽ പരേതനായ വിശ്വനാഥൻ ഭാര്യ കമലാക്ഷി (85) നിര്യാതയായി. മക്കൾ: വത്സ (റിട്ട.എസ്.ബി.ഐ), ജോഷി, ഷാജി. മരുമക്കൾ: പി.കെ.സാബു (എസ്.എൻ.ഡി.പി മാള യൂണിയൻ പ്രസിഡന്റ്, ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റ് മാള സെക്രട്ടറി), തങ്കമണി, രജനി.