കൊടുങ്ങല്ലൂർ: മതിലകം ബ്‌ളോക്ക് ഓഫീസിന് സമീപം പുത്തൻ തെരുവിൽ മുഹമ്മദ് ( മാമുതു 77) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റംലത്ത്, സലീം (സൗദി), ഹുസൈൻ ( കോയമ്പത്തൂർ). മരുമക്കൾ: മുഹമ്മദലി, അനീഷ, റുബീന.