ചെറുതുരുത്തി: മുണ്ടനാട്ട് വീട്ടിൽ ചിന്നമണിഅമ്മ നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ എട്ടിന് ഷൊർണൂർ ശാന്തിതീരത്ത്. മക്കൾ: പരേതനായ രാധാകൃഷ്ണൻ, മധുസൂധനൻ (റിട്ട. റെയിൽവേ ഗാർഡ്), സതീദേവി ശ്രീകുമാർ, ഗിരിജ ഗോപിനാഥ്, ഗീത ചെന്താമരാക്ഷൻ, പദ്മജ ദേവാനന്ദ്, ലത ഭരതൻ, രതി കുട്ടൻ.