ambika
അംബിക

ഒല്ലൂർ: കോനിക്കര ഏലുപറമ്പിൽ സുബ്രമണ്യൻ ഭാര്യ അംബിക (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രജിത്ത്, സുജിത്ത്, സുജ. മരുമക്കൾ: മൃദുല, അനുകൃഷ്ണ, അനീഷ്.