savithri
സാവിത്രി

കാട്ടൂർ: ഇല്ലിക്കാട് ഇക്കണ്ടംപറമ്പിൽ പരേതനായ ഗംഗാധരൻ ഭാര്യ സാവിത്രി (75) നിര്യാതയായി. സംസ്‌ക്കാരം 17ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മക്കൾ: ഹരി, മായ, ഉഷ, വിജി, ജിജി, റജി. മരുമക്കൾ: ഷീല, ശശി, രവി, ഷിജു, ദീപ, സന്തോഷ്.