ചാഴൂർ: ചാലിശ്ശേരി ലോനപ്പന്റെ ഭാര്യ കുഞ്ഞനം (82) നിര്യാതയായി. സംസ്‌കാരം 18ന് വൈകീട്ട് 4.30 ന് ചാഴൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബെന്നി, വിൻസൻ, ആന്റു, ജോൺസൺ, ഡേവീസ്, സന്തോഷ്, ജോസ്. മരുമക്കൾ: ലീന, ബീന, ഡെയ്‌സി, ഷാലി, സിമി, ഗേളി, സിനി.