anirudhan
അനിരുദ്ധൻ

മണലൂർ: പണ്ടാരൻ വേലപ്പക്കുട്ടിയുടെ മകൻ അനിരുദ്ധൻ (62) നിര്യാതനായി. സംസ്‌കാരം 18ന് രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: ഉഷ. മക്കൾ: ഷിൻഷ, മിഥുൻ. മരുമക്കൾ: സന്ദേശ്, രേവതി.