sunny
സണ്ണി പി.കെ.

ചേലക്കര: പങ്ങാരപ്പിള്ളി പനംകുറ്റി പരേതനായ കുന്നത്ത് പത്രോസിന്റെ മകൻ സണ്ണി പി.കെ. ( 67) നിര്യാതനായി. ഭാര്യ: ത്രേസാമ്മ. മക്കൾ: സിംസൺ, മഞ്ജു. മരുമക്കൾ: റെജി, സോണിയ. സംസ്‌കാരം നടത്തി.